കുമ്പള: (my.kasargodvartha.com 07.10.2018) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എ ജി സാഗര്‍ എന്ന ബിജെപി പ്രവര്‍ത്തകന്റെ അറസ്റ്റ് വൈകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് കാസര്‍കോട് ഏരിയാ കമ്മിറ്റി. നേരത്തെ റഊഫ് എന്ന സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് സാഗര്‍.
ഇയാള്‍ മാരകയായുധങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഇത്തരം ക്രിമിനലുകളുടെ അറസ്റ്റ് വൈകുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും ദൂരവ്യാപക സാമൂഹിക പ്രത്യാഘ്യാതങ്ങളുണ്ടാക്കുമെന്നും ഏരിയ കമ്മിറ്റി ആരോപിച്ചു.
സമീര്‍ തളങ്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്‍സൂര്‍ കുമ്പള, മുനീര്‍ എം.എച്ച് എന്നിവര്‍ സംസാരിച്ചു. സുഹൈല്‍ എരിയാല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Popular against police on molestation case
< !- START disable copy paste -->
Keywords: Kerala, News, Popular against police on molestation case
< !- START disable copy paste -->