കാസര്‍കോട്: (my.kasargodvartha.com 30.10.2018) 'ഇന്ത്യന്‍ സംസ്‌കാരവും പൈതൃകവും അറബി സാഹിത്യത്തില്‍' എന്ന വിഷയത്തില്‍ കാസര്‍കോട് ഗവ. കോളേജില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. അറബി വിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ മദ്രാസ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം തലവന്‍ ഡോ. ജാഹിര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. അരവിന്ദ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ എം.സി. രാജു, ഡോ. ജി ജോ പി.യു, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശുഹൈബ് പ്രസംഗിച്ചു. അറബി വിഭാഗം തലവന്‍ ഡോ. വി.എം. മുഹമ്മദ് സ്വാഗതവും കോഡിനേറ്റര്‍ ഡോ. എ. മുഹമ്മദ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, National Arabic seminar conducted in Kasaragod Govt. College
< !- START disable copy paste -->
Keywords: Kerala, News, National Arabic seminar conducted in Kasaragod Govt. College
< !- START disable copy paste -->