നീലേശ്വരം: (my.kasargodvartha.com 22.10.2018) വയറ്റില്‍ ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പ്ലാത്തടത്ത് താമസിക്കാരനും ബിരിക്കുളത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുകയും ചെയ്യുന്ന മധുവിന്റെ ചികിത്സക്കായി സി എം ബി എസും ന്യൂസ് അറ്റ് ബിരിക്കുളവും സംയുക്തമായി കാരുണ്യ യാത്ര നടത്തി.
കാരുണ്യ യാത്രയില്‍ സമാഹരിച്ച മുഴുവന്‍ തുകയും ചികിത്സാ നിധിയിലേക്ക് കൈമാറി. ഞായറാഴ്ച ബിരിക്കുളത്ത് നടന്ന ചടങ്ങില്‍ ബസ് ഉടമ മിഥുന്‍ 41,000 രൂപ ഗ്രൂപ്പ് കണ്‍വീനര്‍ വി. രാജേഷിന് കൈമാറി. പ്രവര്‍ത്തനങ്ങള്‍ക്ക് വി രാജേഷ്, സി എം സുകുമാരന്‍, ഷിബു പി, രമേശന്‍, ജോയി, രാജേഷ്, സതീശന്‍, തോമസ്, പവിത്രന്‍ എന്‍, വിജയന്‍ പി.വി, ധനേഷ് എം.കെ, ദിലീപ് കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ ന്യൂസ് അറ്റ് ബിരിക്കുളം ഇതുവരെയായി രണ്ടേകാല്‍ ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ തുക ഒക്ടോബര്‍ 24 ന് വൈകുന്നേരം 5.30ന് ബിരിക്കുളത്ത് നടക്കുന്ന പരിപാടിയില്‍ വെച്ച് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വിധു ബാല മധുവിന്റെ കുടുംബത്തിന് കൈമാറും. ചികിത്സാ നിധി സമാഹരണത്തിനായി ന്യൂസ് അറ്റ് ബിരിക്കുളം എന്ന പേരില്‍ രാജേഷ് വി കണ്‍വീനറായും ഷിബു പി ചെയര്‍മാനായും പരപ്പ സിന്‍ഡിക്കേറ്റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് അക്കൗണ്ട് നമ്പര്‍: 4706 2010 000 140. IFSCode: SYNB 4706. ഫോണ്‍: 9747090603, 9847166422.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Karunya yatra conducted for Cancer Patient
< !- START disable copy paste -->