കാസര്‍കോട്:(my.kasargodvartha.com 26/10/2018) കേരളത്തില്‍ നിന്നും കാശ്മീര്‍ വരെ ഇരുചക്രവാഹനത്തില്‍ സാഹസിക യാത്ര നടത്തി സ്വപ്ന നേട്ടത്തോടെ ചരിത്രം രചിച്ച കാസര്‍കോട് തായലങ്ങാടിയിലെ ഷബീറിനെയും, നയീമിനെയും, ലേ ലഡാക്ക് മേഖലയില്‍ ബുളളറ്റ് റൈഡ് നടത്തിയ ഷാനവാസ്, നജീബ് എന്നിവരെയും തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ തല ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ ആഷിറിനെയും, കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പ്പിച്ച് മാത്യക കാട്ടിയ കുട്ടികള്‍കളെയും യഫ തായലങ്ങാടി അനുമോദിച്ചു.
യഫ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന ചടങ്ങില്‍ ക്യാഷ് അവാര്‍ഡും മെമന്റോയും വിതരണം ചെയ്തു. നൗഷാദ് ബായിക്കര സ്വാഗതം പറഞ്ഞു. പുരസ്‌കാരങ്ങള്‍ ശംസുദ്ദീന്‍ ബായിക്കര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബ്ദുല്‍ ഹമീദ് സി.പി, അബ്ദുല്ല ഫിര്‍ദൗസ് കൊച്ചി, സാജു ടീച്ചര്‍ എന്നിവര്‍ നല്‍കി. അര്‍ഷദ് കെ.എസ് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. സക്കരിയ, നൗഫല്‍, നിയാസ് സോല, റിയാസ് സാഹിബ്, റിയാസ്, റഷാദ്, ആഷിഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala,Club, Felicitation, Felicitation program Conducted