Kerala

Gulf

Chalanam

Obituary

Video News

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍

ദുബൈ:(my.kasargodvartha.com 16/10/2018) ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി 2018-2021 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അബ്ദുല്ല ആറങ്ങാടിയെയും ജനറല്‍ സെക്രട്ടറിയായി സലാം കന്യാപ്പാടിയെയും ട്രഷററായി ഹനീഫ് ടി ആറിനെയും ഓര്‍ഗനസിംഗ് സെക്രട്ടറിയായി അഫ്‌സല്‍ മട്ടുമ്മലിനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: മഹ് മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, സി എച്ച് നൂറുദ്ദീന്‍, ഇ ബി അഹമദ് ചെടേക്കാല്‍, എന്‍ സി മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ പടന്ന, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട് (വൈസ് പ്രസിഡന്റുമാര്‍). അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക്ക, സലാം തട്ടാഞ്ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍ (സെക്രട്ടറിമാര്‍).

Kerala, News, Dubai, KMCC, Dubai KMCC Kasargod Dist committee office bearers


ദുബൈ കെ എം സി സി അല്‍ബറഹ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം പ്രസിഡന്റ് ഹംസ തോട്ടിയുടെ അധ്യക്ഷതയില്‍ യുഎഇ കെഎംസിസി കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഏളേറ്റില്‍ ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര, കേന്ദ്ര കമ്മറ്റി ഉപാധ്യക്ഷന്‍ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സംസ്ഥാന പ്രസിഡന്റ് പി കെ അന്‍വര്‍ നഹ സാഹിബ്, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ സി ഇസ്മാഈല്‍, സംസ്ഥാന ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെര്‍ക്കള, ടി കെ സി അബ്ദുല്‍ ഖാദര്‍ ഹാജി, സയ്യിദ് ഹക്കീം തങ്ങള്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്ല ആറങ്ങാടി പ്രവര്‍ത്തന റിപ്പോര്‍ട്ടും മുനീര്‍ ചെര്‍ക്കള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്രാ റിട്ടേണിംഗ് ഓഫീസറും ഒ കെ ഇബ്രാഹിം, ഇസ്മാഈല്‍ ഏറാമല, കെ ടി ഹാഷിം ഹാജി, കെ എസ് ഷാനവാസ് എന്നിവര്‍ നിരീക്ഷകരുമായിരുന്നു. മുനീര്‍ ചെര്‍ക്കള, അഫ്‌സല്‍ മൊട്ടമ്മല്‍, ഹനീഫ് ടി ആര്‍, ശരീഫ് പൈക്ക, ഹസൈനാര്‍ ബീജന്തടുക്ക, അഡ്വ. ഖലീല്‍, മഹമൂദ് ഹാജി പൈവളികെ, റഷീദ് ഹാജി കല്ലിങ്കാല്‍, എ ജി എ റഹ്മാന്‍, ഹനീഫ ബാവ നഗര്‍, ഇസ്മായില്‍, നാലാംവാതുക്കല്‍

അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ഷബീര്‍ കൈതക്കാട്, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കിഴൂര്‍,പി ഡി നൂറുദ്ദിന്‍, ഡോ. ഇസ്മാഈല്‍, ശരീഫ് ചന്ദേര, ബഷീര്‍ പി എച്ച് പാറപ്പള്ളി, സി എ ബഷീര്‍, അസീസ് കമാലിയ, ഇബ്രാഹിം ബേരികെ, സലാം പി പി മാവിലാടം, റഷീദ് ആവിയില്‍,

ഷംസീര്‍ അടൂര്‍, സിദ്ദീഖ് ചൗക്കി തുടങ്ങിയവര്‍ അനുമോദനമര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതവും സലാം കന്യപ്പാടി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dubai, KMCC, Dubai KMCC Kasargod Dist committee office bearers

Web Desk Min

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive