നിലേശ്വരം: (my.kasargodvartha.com 17.10.2018) സ്റ്റുഡന്‍സ് പോലിസ് കേഡറ്റുകള്‍ക്ക് ചൈല്‍ഡ്‌ലൈനിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ വിപിജിവിഎച്ച്എസ് സ്‌കൂളിലെ സ്റ്റുഡന്‍സ് പോലിസ് കേഡറ്റുകള്‍ക്കാണ് ചൈല്‍ഡ്‌ലൈന്‍ ബോധവല്‍കരണ ക്ലാസ് നടത്തിയത്. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ് നല്‍കിയത്.
യോഗത്തില്‍ സിനിയര്‍ അസിസ്റ്റന്റെ് അശോകന്‍ പി വി അധ്യക്ഷത വഹിച്ചു. ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘടനം ചെയ്തു. മധൂസുധനന്‍ (എസ് പി സി ചാര്‍ജ്) സ്വാഗതവും, ശ്രീനിവസന്‍, സരിത എം, പ്രീജ എ, സുധിഷ് കെ വി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Students Police Cadet, Child Line, Kookkanam Rahman, Awareness class conducted for SPC members
Keywords: Students Police Cadet, Child Line, Kookkanam Rahman, Awareness class conducted for SPC members