കാസര്‍കോട്: (my.kasargodvartha.com 20.09.2018) രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ എസിയുമായി തുഷാര എയര്‍ കണ്ടീഷനേഴ്‌സ് കാസര്‍കോട്ട് വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിക്കുമെന്ന് കമ്പനി മാനേജിങ് പാര്‍ട്ണര്‍ അജേഷ് ബാബു, ഡയറക്ടര്‍ ഗണേഷ് അരമങ്ങാനം, പ്രകാശ് വര്‍മ (എജിഎം), ദീപക് ബര്‍ണാബെഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുഷാര എയര്‍കണ്ടീഷനേഴ്‌സിന്റെ കേരളത്തിലെ ആദ്യത്തെ ഷോറൂ ആണ് കാസര്‍കോട് മേല്‍പറമ്പിലെ അമ്മ കോംപ്ലക്‌സില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
മേക്കിംഗ് ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്ത് നിര്‍മിക്കുന്ന പരിസ്ഥിതി സൗഹൃദ എസി ഇന്ത്യയ്ക്ക് അകത്തും പുറത്തും വിപണനം ലക്ഷ്യമിടുന്നുണ്ട്. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കല്ലട്ര അധ്യക്ഷനാകും. ഷാനവാസ് പാദൂര്‍, താഹിറ താജുദ്ദീന്‍, മാഹിന്‍ കല്ലട്ര, കെ അഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിക്കും.
തുഷാരയുടെ ചില ഉല്‍പനങ്ങളുടെ ലോഞ്ചിങ് ഓഗസ്റ്റ് 27ന് ന്യൂഡല്‍ഹിയില്‍ വച്ച് നടന്നിരുന്നു. പരിചയ സമ്പരായ കമ്പനിയുടെ ടെകനീഷ്യന്മാരാണ് എല്ലായിടത്തും സര്‍വീസ് നടത്തുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords: Tushhaara Air Conditioners, Kerala, News, Kasargod, Press Conference, A/C, Air conditioner, Tushhaara Air Conditioners new showroom opening in Kasargod on Friday