ദേളി: (my.kasargodvartha.com 19.09.2018) പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച ഒരു ലക്ഷം രൂപ അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി.
സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പാള്‍ എം എം ഹനീഫ, ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അഡ്മിനിസ്‌ട്രേറ്റര്‍ സ്വാദിഖ് ആവളം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തുക ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബുവിന് കൈമാറിയത്. വിദ്യാര്‍ത്ഥി പ്രതിനിധികളായ ഇമ്രാന്‍ അഹ് മദ്, സയ്യിദ് നുസൈം ബാഫഖി തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Flood, Sa-adiya English Medium school, Donate, Sa-adiya English Medium school donates 1 Lakh rupees to CMDRF