Join Whatsapp Group. Join now!

ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കാര്‍പ്പെന്ററി തൊഴിലാളിയായ രാവണീ ശ്വരം തണ്ണോട്ടെ കുഞ്ഞിക്കണ്ണന്‍ (56) ജോലിക്കിടെ കഴഞ്ഞുവീണു മരിച്ചു. പരേതനായ Obituary, News, Ravaneshwaram, Ravaneshwaram Thannot Kunhikannan passes away
രാവണീശ്വരം: (my.kasargodvartha.com 05.09.2018) കാര്‍പ്പെന്ററി തൊഴിലാളിയായ രാവണീ ശ്വരം തണ്ണോട്ടെ കുഞ്ഞിക്കണ്ണന്‍ (56) ജോലിക്കിടെ കഴഞ്ഞുവീണു മരിച്ചു. പരേതനായ മുത്തൂ ആചാരിയുടേയും കല്യാണിയുടേയും മകനാണ്.

ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, ഗ്രീഷ്മ ,നിമ്മി, ശ്രീകുട്ടന്‍ (സി പി ഐ എം തണ്ണോട്ട്  ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖല ജോ: സെക്രട്ടറി). സഹോദരങ്ങന്‍: ഗോവിന്ദന്‍ കുമ്പള, വേണു, ഗോപി കുമ്പള, ബേബി എരോല്‍, ഉഷ കാലിക്കടവ്. മരുമക്കള്‍: വിശ്വനാഥന്‍ പാലക്കുന്ന്, ഗിരീഷ് നരിമാളം ,രാമകൃഷ്ണന്‍ ഗള്‍ഫ് .
Ravaneshwaram Thannot Kunhikannan passes away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Ravaneshwaram, Ravaneshwaram Thannot Kunhikannan passes away

Post a Comment