Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുന്‍കാല മുസ്ലിം ലീഗ് നേതാവും, പൗരപ്രമുഖനുമായിരുന്ന പരേതനായ ടി എ മഹ് മൂദിന്റെ Kerala, News, Obituary, House wife died after illness
സീതാംഗോളി: (my.kasargodvartha.com 01.10.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുന്‍കാല മുസ്ലിം ലീഗ് നേതാവും, പൗരപ്രമുഖനുമായിരുന്ന പരേതനായ ടി എ മഹ് മൂദിന്റെ ഭാര്യ സൈനബി (72) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുമ്പളയിലെ പരേതരായ കല്‍മട്ട മമ്മുഞ്ഞി ഹാജി- ആഇശ ദമ്പതികളുടെ മകളാണ്.

മക്കള്‍: ഇഖ്ബാല്‍ (കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും, കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗവും), ആഇശ, ഫാത്വിമ, റാബിയ, നബീസ, ഫിറോസ്, അഷ്‌റഫ്, മുംതാസ്, നജീബ്, ഷഹനാസ്, ജസീല, സറീന, ശബീബ, പരേതയായ ഉമ്മാലിമ്മ. മരുമക്കള്‍: ബഷീര്‍ നെല്ലിക്കുന്ന്, അബ്ബാസ് ബേക്കല്‍, അബ്ദുല്ല കുഞ്ഞി ശാന്തിപള്ളം, മുഹമ്മദ് കുഞ്ഞി മുള്ളേരിയ, അമീര്‍ കളനാട്, ഹനീഫ് ബെണ്ടിച്ചാല്‍, ഷഫീഖ് തെരുവത്ത്, നാസര്‍ തളങ്കര കടവത്ത്, ശുഐബ് പടന്ന, നസീമ പാക്യാര, മറിയം ഷമീമ മൊഗ്രാല്‍, ഹഫ്‌സ പന്നിപ്പാറ, താഹിറ മൊഗ്രാല്‍പുത്തൂര്‍.

ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാലിക്ക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, House wife died after illness
  < !- START disable copy paste -->

Post a Comment