കാസര്‍കോട്: (www.kasargodvartha.com 29.09.2018) നുള്ളിപ്പാടിയിലെ ഹംസ ഹാജി തങ്ങള്‍ (72) നിര്യാതനായി. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇസ്മു ചികിത്സ രംഗത്ത് പ്രമുഖനായിരുന്നു ഹംസ ഹാജി.
ഭാര്യ: ദൈനബി. മക്കള്‍: റാഫത് തങ്ങള്‍, റബിയത്ത് തങ്ങള്‍, രിഫായത്ത് തങ്ങള്‍, റിയാസത്ത് തങ്ങള്‍, റജിയത്ത് ബീവി, റിഷാനത്ത് ബീവി, റഫ്നിയത്ത് ബീവി. മരുമക്കള്‍: കരീം, ഫാറൂഖ്. സഹോദരങ്ങള്‍: കോയമ്മ തങ്ങള്‍, സുഹറാബി, പരേതനായ പൂക്കോയ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, കുഞ്ഞി ബീവി.
മയ്യിത്ത് നിസ്‌കാരം മൂന്നു മണിക്ക് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് നുള്ളിപ്പാടിയിലും അസര്‍ നിസ്‌കാരത്തിനു ശേഷം മാലിക് ദീനാര്‍ ജുമാ മസ്ജിദിലും നടക്കും. തുടര്‍ന്ന് ഖബറടക്കം നുള്ളിപ്പാടിയിലുള്ള തങ്ങന്മാരുടെ തറവാട് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)ഭാര്യ: ദൈനബി. മക്കള്‍: റാഫത് തങ്ങള്‍, റബിയത്ത് തങ്ങള്‍, രിഫായത്ത് തങ്ങള്‍, റിയാസത്ത് തങ്ങള്‍, റജിയത്ത് ബീവി, റിഷാനത്ത് ബീവി, റഫ്നിയത്ത് ബീവി. മരുമക്കള്‍: കരീം, ഫാറൂഖ്. സഹോദരങ്ങള്‍: കോയമ്മ തങ്ങള്‍, സുഹറാബി, പരേതനായ പൂക്കോയ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, കുഞ്ഞി ബീവി.
മയ്യിത്ത് നിസ്‌കാരം മൂന്നു മണിക്ക് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് നുള്ളിപ്പാടിയിലും അസര്‍ നിസ്‌കാരത്തിനു ശേഷം മാലിക് ദീനാര്‍ ജുമാ മസ്ജിദിലും നടക്കും. തുടര്‍ന്ന് ഖബറടക്കം നുള്ളിപ്പാടിയിലുള്ള തങ്ങന്മാരുടെ തറവാട് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, News, Obituary, Kasaragod, Nullippady, Hamza Thangal Nullippady passes away.