കാസര്‍കോട്: (my.kasargodvartha.com 24.08.2018) കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉളിയത്തടുക്കയില്‍ ജി കെ നഗറില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. യാസിറിന്റെ ഷുര്‍ഫാസ് വില്ലയുടെ ചുറ്റുമതിലാണ് തകര്‍ന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വീടിനടുത്ത് നിരവധി കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. മതില്‍ വീഴുന്ന ശബ്ദം കേട്ട് കുട്ടികള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വീടിനടുത്ത് നിരവധി കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. മതില്‍ വീഴുന്ന ശബ്ദം കേട്ട് കുട്ടികള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Wall collapsed in Heavy Rain
< !- START disable copy paste -->
Keywords: Kerala, News, Wall collapsed in Heavy Rain
< !- START disable copy paste -->