തളങ്കര: (my.kasargodvartha.com 21.08.2018) നുസ്രത്ത് റോഡിലെ ടി.എ. അബൂബക്കറിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (62) നിര്യാതയായി. മക്കള്‍: ബഷീര്‍, അസ്ലം, അമീര്‍, ലത്തീഫ്, ഫൗസിയ, പരേതനായ സിറാജുദ്ദീന്‍.
മരുമക്കള്‍: യൂസുഫ് ആരിക്കാടി, ഫസീല, അഫ്‌സിയ, സഫൂറ, ആബിദ, റാബിയ. സഹോദരങ്ങള്‍: അലി, അബ്ദുല്ല (ദുബൈ), മുഹമ്മദ് കോളിയാട് (ഖത്തര്‍), കരീം, ജമീല, പരേതനായ അബ്ദുല്‍ ഖാദര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Thalangara Nafeesa Hajjumma passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Thalangara Nafeesa Hajjumma passes away
< !- START disable copy paste -->