Join Whatsapp Group. Join now!

എസ്ഡിപിഐ വാഹന പ്രചാരണ ജാഥ തുടങ്ങി

ബഹുജന രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന ക്യാമ്പെയിന്റെ ഭാഗമായി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാഹന പ്രചാരണ ജാഥ എസ്ഡിടിയു ജില്ലാ Kerala, News, SDPI Vehicle propaganda started
കാസര്‍കോട്: (my.kasargodvartha.com 12.08.2018) ബഹുജന രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന ക്യാമ്പെയിന്റെ ഭാഗമായി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാഹന പ്രചാരണ ജാഥ എസ്ഡിടിയു ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോളിയടുക്കം ജാഥാ ക്യപ്റ്റന്‍ ബി കെ മുഹമ്മദ് ഷായ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

അഭിമന്യു കൊലപാതകത്തെ തുടര്‍ന്നുള്ള സിപിഎം നടപടിയും ഉപ്പളയിലെ സിദ്ദീഖ് കൊലപാതകത്തെ നേരിട്ട രീതിയും വര്‍ഗീയത നേരിടുന്നതിലുള്ള സിപിഎമ്മിന്റെ ഇരട്ട മുഖമാണ് വെളിവാക്കുന്നതെന്ന് അഷ്റഫ് ആരോപ്പിച്ചു. ഫൈസല്‍ കോളിയടുക്കം, മനാസ് പാലിച്ചിയടുക്കം, മുനാസിഫ് ദേളി, ഷഫീഖ് മവ്വല്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDPI Vehicle propaganda started
  < !- START disable copy paste -->

Post a Comment