പൈക്ക: (my.kasargodvartha.com 20.08.2018) പൗര പ്രമുഖനും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗവുമായ ഹമീദ് പൈക്ക (64) നിര്യാതനായി. മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
ദുബൈ- പൈക്ക ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ട്, പൈക്കം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, പൈക്കം മണവാട്ടി ബീവി മഖാം കമ്മിറ്റി ജനറല്‍ സെക്രട്ടറി, ബാലടുക്ക ബദര്‍ മസ്ജിദ് സെക്രട്ടറി, ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് പ്രസിഡണ്ട് തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: മറിയംബി നായന്മാര്‍മൂല. മക്കള്‍: നവാസ് (ബിസിനസ്), നിയാസ് (ദുബൈ), നാസിയ (കുവൈറ്റ്). മരുമക്കള്‍: സാജിദ മുണ്ടോള്‍, റമീസ എടനീര്‍, അമീര്‍ ചെമനാട്. സഹോദരങ്ങള്‍: ഖദീജ ഹംസ ഹാജി, ഫാത്വിമ ഇബ്രാഹിം കെ.ഇ, ഇസ്മാഈല്‍ (ദുബൈ), ബഷീര്‍ (അബുദാബി), ജമീല ബോവിക്കാനം, ദൈനബി അട്ക്കത്ത്ബയല്‍.
നിര്യാണത്തില്‍ കര്‍ണാടക മന്ത്രി യു.ടി.ഖാദര്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. പൈക്ക മൈത്രി സാംസ്‌കാരിക വേദി അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Muslim League leader Hameed Paika passes away
< !- START disable copy paste -->