കാസര്‍കോട്: (my.kasargodvartha.com 28.08.2018) ഐ സി സി ഇസ്സത്ത് നഗര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഉദ്ഘാടനവും ലോഗോ പ്രകാശനവും കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സാദിഖ് അധ്യക്ഷത വഹിച്ചു.
മനാഫ്, അബൂബക്കര്‍, മജീദ്, ഹാരിസ്, നിഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മുനീര്‍ പൈക്ക സ്വഗതവും മുസ്തഫ കറാമ നന്ദിയും പറഞ്ഞു.
മനാഫ്, അബൂബക്കര്‍, മജീദ്, ഹാരിസ്, നിഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മുനീര്‍ പൈക്ക സ്വഗതവും മുസ്തഫ കറാമ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, ICC Izzath Nagar club inaugurated; Logo released
< !- START disable copy paste -->
Keywords: Kerala, News, ICC Izzath Nagar club inaugurated; Logo released
< !- START disable copy paste -->