Join Whatsapp Group. Join now!

വ്യാപാരി ഖാലിദ് ആനബാഗിലു നിര്യാതനായി

ചക്കര ബസാറിലെ വ്യാപാരി ഖാലിദ് ആനബാഗിലു (54) നിര്യാതനായി. ഭാര്യ: നസീബ. മക്കള്‍: ഗാലിബ്, നദീം, നബീല്‍, സെബ ഫാത്വിമ. മുഹമ്മദ് കുഞ്ഞി ബേളൂരി ഹാജിയുടെ മകനാണ്. Kerala, News, കേരള വാര്‍ത്ത, Obituary, Khalid Anabagilu passes away
കാസര്‍കോട്: (my.kasargodvartha.com 31.07.2018) ചക്കര ബസാറിലെ വ്യാപാരി ഖാലിദ് ആനബാഗിലു (54) നിര്യാതനായി. ഭാര്യ: നസീബ. മക്കള്‍: ഗാലിബ്, നദീം, നബീല്‍, സെബ ഫാത്വിമ. മുഹമ്മദ് കുഞ്ഞി ബേളൂരി ഹാജിയുടെ മകനാണ്.

സഹോദരങ്ങള്‍: പരേതനായ ഡോ. റസാഖ്, ഖദീജ, യാസ്മി, സല്‍മ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, കേരള വാര്‍ത്ത, Obituary, Khalid Anabagilu passes away
  < !- START disable copy paste -->

Post a Comment