കാസര്‍കോട്: (my.kasargodvartha.com 04.07.2018) മായം ചേര്‍ത്ത വെളിച്ചെണ്ണ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ വെളിച്ചെണ്ണ വില്‍പനയില്‍ ഭക്ഷ്യധാന്യ വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്ന് കാസര്‍കോട് ഫുഡ് ഗ്രൈന്‍സ് ഡിലേഴ്സ് അസോസിയേഷന്‍ വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചു.
വെളിച്ചെണ്ണ സ്റ്റോക്ക് എടുക്കുമ്പോള്‍ തന്നെ ഈ കാര്യം ശ്രദ്ധിക്കണം. അമിതലാഭം കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ അതിലെ ചതിക്കുഴി വ്യാപാരികള്‍ മനസ്സിലാക്കണമെന്നും, മായം ചേര്‍ത്തതും വ്യാജമെന്ന് തോന്നുന്ന ഒരു ഉല്‍പ്പന്നത്തെയും പ്രോല്‍സാഹിപ്പിക്കരുതെന്നും ് അസോസിയേഷന്‍ പ്രസിഡണ്ട് കെ മുഹമ്മദ് വെല്‍ക്കം, ജനറല്‍ സെക്രട്ടറി ടി എച്ച് അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Food Grains Dealers Associations, Coconut Oil, Merchant, Food Grains Dealers Associations statement on fake coconut oil