Join Whatsapp Group. Join now!

മംഗല്‍പാടി പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നിവേദനം നല്‍കി

മംഗല്‍പാടി പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രഡിഡണ്ട് Kerala, News, Demand for Mangalpady Municipality
മംഗല്‍പാടി: (my.kasargodvartha.com 22.07.2018) മംഗല്‍പാടി പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രഡിഡണ്ട് എം ബി യൂസഫിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദിന് നിവേദനം നല്‍കിയത്.

ഭാരവാഹികളായ പി എം സലീം, എം കെ അലി മാസ്റ്റര്‍, അബ്ദുല്ല മാളിക, അബ്ബാസ് ഹാജി, അഷ്‌റഫ് സിറ്റിസണ്‍, ഉമ്മര്‍ അപ്പോളോ, മഖ്ബൂല്‍ ഭായ് എന്നിവരും ഒപ്പമുണ്ടായിരുന്നു.


Post a Comment