ബേക്കല്‍: (my.kasargodvartha.com 06.07.2018) ബേക്കല്‍ ജുമാമസ്ജിദ് മുന്‍ ഖത്തീബ് മൊയ്തു ഹാജി (73) നിര്യാതനായി. 40 വര്‍ഷത്തിലേറെയായി ബേക്കല്‍ ജുമാമസ്ജിദ് ഖത്തീബായി സേവനമനുഷ്ടിച്ച അദ്ദേഹം മദ്രസ സദര്‍ മുഅല്ലിമുമായിരുന്നു. പള്ളിക്കര, ബേക്കല്‍ റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ മുക്രി അന്തുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഫാത്വിമ, പരേതയായ ആഇശ. മക്കള്‍: നഫീസത്തുല്‍ മിസ് രിയ, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഗഫൂര്‍, ഫാത്വിമത്ത് സുഹറ, ഫരീദ, തബ്ഷീറ. മരുമക്കള്‍: ഇ.കെ മുഹമ്മദ് ഷാഫി, നാസര്‍ ബങ്കരക്കുന്ന്, മുസ്തഫ ഉദുമ പടിഞ്ഞാര്‍, അഷ്‌റഫ് ഇല്യാസ് നഗര്‍, സുഹറ, ആഇശ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, അബൂബക്കര്‍, അബ്ബാസ്.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ബേക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ബേക്കല്‍ ഖാസി ശാഫി ബാഖവി ചാലിയം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bekal Juma Masjid Khateeb B.Moidu Haji passes away
< !- START disable copy paste -->