കാസര്‍കോട്: (my.kasargodvartha.com 01.08.2018) ബെദിരയിലെ ബി കെ മുഹമ്മദ് താനിയത്ത് (80)നിര്യാതനായി. പരേതരായ താനിയത്ത് കുഞ്ഞഹ് മദ്- നെല്ലിക്കുന്നിലെ ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: പരേതയായ സുലൈഖ, സുഹറ. മക്കള്‍: മഹ് മൂദ്, ബഷീര്‍, കുഞ്ഞഹ് മദ്, ഹാരിസ്, അര്‍ഷാദ്, ആഇശ, ഖദീജ, ആമിന, മൈമൂന, ഖൈറുന്നിസ, ഹലീമ, ഹാജിറ.
മരുമക്കള്‍: ഫാത്വിമ, ബുഷ്‌റ, ബദ്‌റുന്നിസ, ആബിദ, മുഹമ്മദ് കുഞ്ഞി, ഷരീഫ്, ബഷീര്‍, റസാഖ്, ഹനീഫ, ഇഖ്ബാല്‍, സുബൈര്‍. സഹോദരങ്ങള്‍: ബി കെ അബ്ദുല്ല, ബി കെ അബ്ബാസ് ഹാജി, ബീഫാത്വിമ, ആമിന, സൈനബ, സുലൈഖ, പരേതയായ മറിയുമ്മ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Bedira B K Mohammed Thaniyath passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Bedira B K Mohammed Thaniyath passes away
< !- START disable copy paste -->