എരിയപ്പാടി: (my.kasargodvartha.com 09.06.2018) കിംഗ്സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 20 ാം വാര്‍ഷികത്തോടനുബന്ധിച്ച് കിംഗ് കാനോത്ത് സമൂഹ വിവാഹം സംഘടിപ്പിക്കും. ക്ലബ്ബ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വിപുലമായ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. ഹനീഫ വൈ എ ചെയര്‍മാനായും മൊയ്തീന്‍ എസ് എ കണ്‍വീനറായും ബദറുദ്ദീന്‍ കരോടി ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. റിസപ്ഷന്‍ ആന്‍ഡ് അഡൈ്വസറി കമ്മിറ്റി, അഡ്വര്‍ടൈസിംഗ്, ഇവെന്റ് മാനേജ്മെന്റ്, മീഡിയ ആന്‍ഡ് പ്രൊമോഷന്‍, ലോ ആന്‍ഡ് ഓര്‍ഡര്‍ തുടങ്ങിയ സബ് കമ്മിറ്റികളും ഓരോ സബ് കമ്മിറ്റികള്‍ക്കും കോര്‍ഡിനേറ്റര്‍, സബ് കോര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, King Kanoth 2018: Program committee office bearers, Kasargod, Kingstar Arts And Sports Club Eriyapady, Charity, Social Wedding
Keywords: Kerala, News, King Kanoth 2018: Program committee office bearers, Kasargod, Kingstar Arts And Sports Club Eriyapady, Charity, Social Wedding