Join Whatsapp Group. Join now!

കാര്യങ്കോട് കുന്നരുവത്ത് ആവിക്കാല്‍ കണ്ണന്‍ നിര്യാതനായി

കാര്യങ്കോട് കുന്നരുവത്ത് ആവിക്കാല്‍ കണ്ണന്‍ (87) നിര്യാതനായി. ഭാര്യ: യശോദ (ക്ലായിക്കോട്, മുഴക്കോം). മക്കള്‍: സതീശന്‍, Karyamkod Kunnaruvath Avikkara Kannan passes away, Obituary
നീലേശ്വരം: (www.my.kasargodvartha.com 23.06.2018) കാര്യങ്കോട് കുന്നരുവത്ത് ആവിക്കാല്‍ കണ്ണന്‍ (87) നിര്യാതനായി. ഭാര്യ: യശോദ (ക്ലായിക്കോട്, മുഴക്കോം). മക്കള്‍: സതീശന്‍, സുരേന്ദ്രന്‍, മനു (സനീഷ്), സുഗുണന്‍, അശ്വതി. മരുമക്കള്‍: പ്രീത, ഷിനി, അനൂപ് (താമരശ്ശേരി).

സഹോദരങ്ങള്‍: വട്ടിച്ചി (പൊടോതുരുത്തി), ജാനകി (കുഞ്ഞാത, അച്ചാംതുരുത്തി), കുഞ്ഞമ്മ (ചന്തേര), പരേതരായ കല്യാണി, ചിരുതകുഞ്ഞി, അമ്പാടി സ്വാമി, കുഞ്ഞിരാമന്‍, അമ്പു.
Karyamkod Kunnaruvath Avikkara Kannan passes away, Obituary

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Karyamkod Kunnaruvath Avikkara Kannan passes away, Obituary

Post a Comment