കാസര്‍കോട്: (my.kasargodvartha.com 28.06.2018) ഉപ്പു വെള്ളം കുടിച്ച് മാറാരോഗികളായി കാസര്‍കോട്ടെ ജനങ്ങള്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ മണ്ഡലം എം എല്‍ എ നവ മാധ്യമങ്ങളില്‍ തന്‍ പെരുമ കാണിച്ച് നല്ല പിള്ള ചമയുകയാണെന്ന് ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പില്‍ പ്രസ്ഥാവനയിലൂടെ പറഞ്ഞു.
കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജനങ്ങള്‍ വര്‍ഷങ്ങളായി മുറവിളി കൂട്ടുകയാണ്. ചങ്ങലയിട്ട് പൂട്ടി വെച്ചിരിക്കുന്ന ജനപ്രതിനിധിയുടെ ഈ വാഗ്ദാനം നിറവേറ്റി കൊടുക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ ചങ്ങലപ്പൂട്ട് വലിച്ച് പോട്ടിക്കാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും മുസ്തഫ കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News,INL against MLA
< !- START disable copy paste -->