Join Whatsapp Group. Join now!

സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

പാന്‍ടെക് നടത്തിയ ചൂരിദാര്‍ ബ്ലൗസ് കട്ടിങ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള Kerala, News, Kasaragod, Nileshwaram, Certificate distributed.
നീലേശ്വരം: (my.kasargodvartha.com 07.06.2018) പാന്‍ടെക് നടത്തിയ ചൂരിദാര്‍ ബ്ലൗസ് കട്ടിങ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പാന്‍ടെക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ വിതരണം നടത്തി. ചടങ്ങില്‍ പ്രീജ എ നായര്‍ അധ്യക്ഷത വഹിച്ചു. സുധീഷ് കെ.വി, കെ.വി ലിഷ എന്നിവര്‍ സംസാരിച്ചു.

Kerala, News, Kasaragod, Nileshwaram, Certificate distributed.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Nileshwaram, Certificate distributed.

Post a Comment