Join Whatsapp Group. Join now!

ബല്ലാകടപ്പുറത്തെ കെ.ഇ മുഹമ്മദ് ഹാജി നിര്യാതനായി

ബല്ലാകടപ്പുറത്തെ പഴയ കാല കര്‍ഷകനും പൗര പ്രമുഖനുമായ കെ.ഇ മുഹമ്മദ് ഹാജി (86) നിര്യാതനായി. മക്കള്‍: കെ. ഇ അബ്ദുല്ല, ഫാത്വിമ, അബ്ബാസ്, ദാവൂദ് (യു.എ.ഇ), മറിയംKerala, News, Obituary, Ballakadappuram K.E Mohammed Haji passes away
കാഞ്ഞങ്ങാട്: (my.kasargodvartha.com 18.06.2018) ബല്ലാകടപ്പുറത്തെ പഴയ കാല കര്‍ഷകനും പൗര പ്രമുഖനുമായ കെ.ഇ മുഹമ്മദ് ഹാജി (86) നിര്യാതനായി. മക്കള്‍: കെ. ഇ അബ്ദുല്ല, ഫാത്വിമ, അബ്ബാസ്, ദാവൂദ് (യു.എ.ഇ), മറിയം, ആസിയ, ലത്വീഫ് (ബിസിനസ്).

മരുമക്കള്‍: ഇസ്മാഈല്‍ തൈക്കടപ്പുറം, റസിയ, ആബിദ, ഫര്‍സാന.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Ballakadappuram K.E Mohammed Haji passes away
  < !- START disable copy paste -->

Post a Comment