ബഹ്‌റൈന്‍: (my.kasargodvartha.com 31.05.2018) യുണൈറ്റഡ് കാസര്‍കോട് ക്രിക്കറ്റ് ടീമിന്റെ ആഭിമിഖ്യത്തില്‍ ഇഫ്താര്‍ സംഗമവും ടീമിന്റെ പുതിയ സീസണിലേക്കുള്ള ജെഴ്‌സി പ്രകാശനവും മനാമയില്‍ നടന്നു. ജെഴ്‌സി പ്രകാശനം എം സി ഖമറുദ്ദീന്‍ ടീം ക്യാപ്റ്റന്‍ അബു ഇസ്സത്തിന് നല്‍കി നിര്‍വ്വഹിച്ചു.
ഇഫ്ത്താര്‍ സംഗമത്തില്‍ ബഹ്‌റൈന്‍ കെ എം സി സി കാസര്‍കോട് പ്രസിഡന്റ് സലീം തളങ്കര, പ്രമുഖ വ്യവസായി മന്‍സൂര്‍ തളങ്കര, റഫീഖ് ക്യമ്പസ്, ഖാദര്‍ മൂല, ഹസന്‍ ചിത്താരി എന്നിവര്‍ മുഖ്യതിത്ഥികളായിരുന്നു. ടീമിന്റെ എല്ലാ കളിക്കാരും സംഗമത്തില്‍ പങ്കെടുത്തു. എ.എം.ടി ഹാരിസ് സ്വഗതവും ആഷിഖ് കോപ്പ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Bahrain, United kasaragod, Ifthar, Jersey released, united kasaragod cricket club jersey release and ifthar party.