Join Whatsapp Group. Join now!

ഉദുമ കാപ്പിലിലെ ശാരദ കേവീസ് നിര്യാതയായി

ഉദുമയിലെ പഴയകാല വ്യാപാരി കേവീസ് കഞ്ഞിക്കോരന്റെ ഭാര്യ കാപ്പില്‍ കേവീസ് നിലയത്തിലെ ശാരദ കേവീസ് News, Kerala, Obituary, Udma, Kasargod,
ഉദുമ:(my.kasargodvartha.com 07/05/2018) ഉദുമയിലെ പഴയകാല വ്യാപാരി കേവീസ് കുഞ്ഞിക്കോരന്റെഭാര്യ കാപ്പില്‍ കേവീസ് നിലയത്തിലെ ശാരദ കേവീസ് (85) നിര്യാതയായി. മക്കള്‍ കമലാക്ഷന്‍ കേവീസ് (ദുബൈ ) അമ്പാടി മോഹനന്‍ (വ്യാപാരി പാലക്കുന്ന്) പുരുഷോത്തമന്‍ കേവീസ്, രാജു കേവീസ്, രതീഷന്‍ കേവീസ് (എല്ലാവരും ദുബൈ) ഉഷ കുഞ്ഞിമംഗലം.

മരുമക്കള്‍: ചന്ദ്രന്‍ കുഞ്ഞിമംഗലം (പ്രിന്‍സിപ്പല്‍ കുഞ്ഞിമംഗലം കോളജ്) ശശികല തൃക്കരിപ്പൂര്‍, സുഷമ കണ്ണൂര്‍, ശ്രീജ പടന്നക്കാട്,നീതു നീലേശ്വരം, സുജ രാവണേശ്വരം.

 News, Kerala, Obituary, Udma, Kasargod, Uduma kappil Sharada kevis passes away

സഹോദരങ്ങള്‍: കരുണാകരന്‍ ( റിട്ട. ചീഫ് എഞ്ചിനീയര്‍ ( എം.പി.ടി ഗോവ) ഭാനുമതി കാഞ്ഞങ്ങാട്, കെ.രാമചന്ദ്രന്‍ (ബഹറൈന്‍ സ്റ്റേറ്റ് ഇലക്ട്രിസിറ്റി അഡൈ്വസര്‍ ) ശ്യാമള നീലേശ്വരം, പരേതയായ മാധവി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary, Udma, Kasargod, Uduma kappil Sharada kevis passes away

Post a Comment