തളങ്കര: (my.kasargodvartha.com 17.05.2018) തളങ്കര ഉമ്മി വില്ലയിലെ പള്ളിയാന്‍ (78) നിര്യാതനായി.പരേതനായ കുഞ്ഞാമുവിന്റെയും ഉമ്മു ഹലീമയുടെയും മകനാണ്. ഭാര്യ: റുഖിയ.
മക്കള്‍: ഫൗസിയ, സുഹ്‌റ, അമ്മു ഹലീമ, ഖദീജ. മരുമക്കള്‍: അഷ്‌റഫ്, ഹാരിസ്, ഇബ്രാഹിം, നൗഷാദ്. വ്യാഴാഴ്ച രാത്രി 10.30 മണിയോടെ മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മക്കള്‍: ഫൗസിയ, സുഹ്‌റ, അമ്മു ഹലീമ, ഖദീജ. മരുമക്കള്‍: അഷ്‌റഫ്, ഹാരിസ്, ഇബ്രാഹിം, നൗഷാദ്. വ്യാഴാഴ്ച രാത്രി 10.30 മണിയോടെ മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: News, Obituary, Kerala, Palliyan, Thalangara, Kasargod