തളങ്കര: (my.kasargodvartha.com 08.05.2018) എസ്.എസ്.എല്‍.സി പരീക്ഷയില്‍ കാസര്‍കോട് നഗരസഭാ പരിധിയില്‍ നൂറുമേനി വിജയം കൊയ്ത ഏക പൊതുവിദ്യാലയമായ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പി.ടി.എ.യുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും സ്നേഹാദരം. സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ഹൈസ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 70 വിദ്യാര്‍ത്ഥികളും വിജയിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, വൈസ് ചെയര്‍മാന്‍ എല്‍.എ മഹ് മൂദ് ഹാജി, ഒ.എസ്.എ പ്രസിഡണ്ട് യഹ്യ തളങ്കര, പി.ടി.എ പ്രസിഡണ്ട് ടി.കെ മൂസ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മിസ് രിയ ഹമീദ്, കെ.എം അബ്ദുര്‍ റഹ് മാന്‍, അഡ്വ. വി.എം മുനീര്‍, നൈമുന്നീസ, സമീന മുജീബ്, കൗണ്‍സിലര്‍മാരായ റംസീന റിയാസ്, മുജീബ് തളങ്കര, റാഷിദ് പൂരണം, ഹമീദ് ബെദിര, മുന്‍ പി.ടി.എ പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചന്ദ്രന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മനോജ് പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സി. വിനോദ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജേഷ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Education, School, SSLC, Exam, Muncipality, Muslim School, 100 %, Victory, SSLC; Hundred percent victory for Muslim High School,