Join Whatsapp Group. Join now!

നെല്ലിക്കുന്നിലെ ഇസ്മാഈല്‍ നിര്യാതനായി

നെല്ലിക്കുന്നിലെ സൈഫ മഹലിലെ ഇസ്മാഈല്‍ (72) നിര്യാതനായി. പഴയ കാല പ്രവാസിയായിരുന്നു. ചൂരി അബ്ബാസ് ഹാജിയുടെയും ചക്കിളി സൈനബയുടെയും മകനാണ്Kerala, News, Obituary, Nellikkunnu Ismail passes away
നെല്ലിക്കുന്ന്്: (my.kasargodvartha.com 31.05.2018) നെല്ലിക്കുന്നിലെ സൈഫ മഹലിലെ ഇസ്മാഈല്‍ (72) നിര്യാതനായി. പഴയ കാല പ്രവാസിയായിരുന്നു. ചൂരി അബ്ബാസ് ഹാജിയുടെയും ചക്കിളി സൈനബയുടെയും മകനാണ്. ഭാര്യ: ജമീല ചുക്കാന്‍. മക്കള്‍: സുഹറ, ഫസീല, യൂസുഫ് (മിസ്ബ പര്‍ദ ഉടമ, കാസര്‍കോട്), നാസിമ.

മരുമക്കള്‍: അഷ്റഫ് തളങ്കര (ദുബൈ) സാസിയ, ഹമീദ് ആലംപാടി. സഹോദരങ്ങള്‍: മഹ് മൂദ്, പരേതയായ ഹവ്വാബി പടുപ്പ്. ഖബറടക്കം ളുഹര്‍ നിസ്‌കാരാനന്തരം നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Nellikkunnu Ismail passes away
  < !- START disable copy paste -->

Post a Comment