ഉപ്പള: (my.kasargodvartha.com 27.05.2018) ശ്രദ്ധേയമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിന്റെ സമൂഹ നോമ്പ് തുറ. നിരവധി പേരാണ് സമൂഹ നോമ്പ് തുറയില്‍ സംബന്ധിച്ചത്. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റഫീഖ് ആധ്യക്ഷത വഹിച്ചു. ബദര്‍ അല്‍ശമാഹ് ഗ്രൂപ്പ് ചെയര്‍മാന്‍ ലത്വീഫ് ഉപ്പള ഗേറ്റ് ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്റഫ് മുഖ്യാതിഥിയായിരുന്നു. മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ്, മഞ്ചേശ്വരം എസ്‌ഐ ഷാജി എം.പി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എം മുസ്തഫ, യൂണിറ്റ് ജനറല്‍ സെക്രട്ടറി കമലാക്ഷ പഞ്ച, മേഖല ജനറല്‍ സെക്രട്ടറി അശോക് ധീരജ്, യൂത്ത് വിങ് ഉപ്പള യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, ജനറല്‍ സെക്രട്ടറി റഷാദ്, യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് ഹാജി ബന്തിയോട്, യൂസുഫ് കെ.എം, അബ്ദുര്‍ റഹ് മാന്‍ യു.കെ, സുകുമാര്‍, ഉമേഷ് ഷെട്ടി, സന്ദീപ് എന്നിവര്‍ സംബന്ധിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് യു.എം ഭാസ്‌ക്കര്‍ സ്വാഗതവും ട്രഷറര്‍ ഹനീഫ് റെയിന്‍ബോ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Merchants Association Uppala Unit Ifthar meet conducted
< !- START disable copy paste -->