കാസര്‍കോട്: (my.kasargodvartha.com 11.05.2018) കാല്‍ നൂറ്റാണ്ടു കാലം കാസര്‍കോട് നഗരസഭ കൗണ്‍സിലറായിരുന്ന തായലങ്ങാടിയിലെ എം കെ മുഹമ്മദ് കുഞ്ഞി (85) നിര്യാതനായി. കാസര്‍കോട് നഗരസഭ രൂപീകൃതമായപ്പോള്‍ എം രാമണ്ണറൈ ചെയര്‍മാനായതു മുതല്‍ കാല്‍നൂറ്റാണ്ടു കാലം കൗണ്‍സിലറായി സേവനമനുഷ്ടിച്ചിരുന്നു.
മുസ്ലിം ലീഗിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു. ഭാര്യ: ആഇശ. മക്കള്‍: നിസാര്‍ (ബിസിനസ്, ഗോവ), ഹനീഫ് (ഇലക്ട്രോണിക്‌സ് കടയുടമ), ഫിറോസ് (ബിസിനസ്, ഗോവ), മുജീബ് (ഒമാന്‍), അമീര്‍ (ബിസിനസ്, ഗോവ), സഫ, സമീറ, ഷക്കീല. മരുമക്കള്‍: അബ്ദുല്ല, താഹിറ (അടുക്കത്ത്ബയല്‍), നസിയ (ബാങ്കോട്), ഖൈറുന്നിസ (കീഴൂര്‍), ഷംന (കീഴൂര്‍), നാജു ഉപ്പള, പരേതരായ ഗഫൂര്‍ ചേരങ്കൈ, മുഹമ്മദ് കടവത്ത്. ഏക സഹോദരന്‍ പരേതനായ അബ്ദുല്ല.
ഖബറടക്കം ശനിയാഴ്ച രാവിലെ 7.30 മണിയോടെ തായലങ്ങാടി ഖിള്വര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മരണവിവരമറിഞ്ഞ് കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന്, മുന്‍ നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Kasaragod, Death, M K muhammad Kunhi passes away.