Join Whatsapp Group. Join now!

കൂക്കാനം റഹ് മാനെ ആദരിക്കച്ചു

ചെറുവത്തൂര്‍ കുട്ടമത്ത് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 1994-95 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ കൂടിച്ചേരലിന്റെയും Kerala, News, Cheruvathoor, Chalanam, Kookanam rahman felicitated.
ചെറുവത്തൂര്‍: (my.kasargodvartha.com 31.05.2018) ചെറുവത്തൂര്‍ കുട്ടമത്ത് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 1994-95 ബാച്ച് എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ കൂടിച്ചേരലിന്റെയും  പൂര്‍വ്വാധ്യാപകരെ ആദരിക്കലിന്റെയും ഭാഗമായി നടന്ന ചടങ്ങില്‍ കൂക്കാനം റഹ്മാന്‍ മാസ്റ്ററെ ഉത്തരമേഖല ഡി.ഐ.ജി. വി.എസ്. സന്തോഷ് പൊാടയണിയിച്ച് ആദരിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cheruvathoor, Chalanam, Kookanam rahman felicitated. 

Post a Comment