കാഞ്ഞങ്ങാട്: (my.kasargodvartha.com 08.05.2018) കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നാല് മേഖലാ കണ്‍വെന്‍ഷനുകള്‍ക്ക് ആറങ്ങാടിയില്‍ സമാപനമായി. ഷംസുദ്ദീന്‍ ആവിയില്‍ അധ്യക്ഷത വഹിച്ചു. എംപി ജാഫര്‍ ഉദ്ഘാടനം ചെയ്തു. സമാപന കണ്‍വെന്‍ഷനില്‍ ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.
ആറങ്ങാടി ശാഖ ഏര്‍പ്പെടുത്തിയ എസ് എസ് എല്‍ സി വിജയിക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ നടത്തി. എം.എ നജീബ്, കെ.കെ ബദ്‌റുദ്ദീന്‍, ആബിദ് ആറങ്ങാടി, ഇസ്മാഈല്‍ ആറങ്ങാടി, സൈനുദ്ദീന്‍, ഇ.കെ അബ്ദുര്‍ റഹ് മാന്‍, ഫൈസല്‍ ചേരക്കാടത്ത്, ഷാമിര്‍ ആറങ്ങാടി, റമീസ് ആറങ്ങാടി, ആസിഫ് ബല്ലാകടപ്പുറം, റംഷീദ് തോയമ്മല്‍, സാദിഖ് പടിഞ്ഞാര്‍, ഇര്‍ഷാദ്, സാബിത്ത്, നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kanhangad, Kasaragod, Youth League, Convention, Politics, Political Party, Kanhangad Youth League Convention end