Join Whatsapp Group. Join now!

ഡി വൈ എഫ് ഐ രക്തദാനം നടത്തി

ഡി വൈ എഫ് ഐ വിദ്യാനഗര്‍ മേഖല സമ്മേളത്തിന്റെ ഭാഗമായി രക്തം ദാനം പ്രോത്സാഹിപ്പിക്കുക എന്ന News, Kerala,DYFI, Blood donation, General hospital
കാസര്‍കോട്:(my.kasargodvartha.com 20/05/2018) ഡി വൈ എഫ് ഐ വിദ്യാനഗര്‍ മേഖല സമ്മേളത്തിന്റെ ഭാഗമായി രക്തം ദാനം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രക്തദാന പരിപാടി സംഘടിപിച്ചു. ഡി വൈ എഫ് ഐ വിദ്യാനഗര്‍ മേഖല കമ്മിറ്റിയുടെ നേതൃത്തിലാണ് രക്തം ദാനം ചെയ്തത്.

വിദ്യാനഗര്‍ മേഖലയിലെ നിരവധി യുവാക്കള്‍ രക്ത ദാനത്തിന് മുന്നിട്ടിറങ്ങി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന രക്തദാന ചടങ്ങിന് ഷമില്‍ ചെന്നിക്കര, ഹരീഷ്ബാബു സബിന്‍ ബട്ടംമ്പാറ, സുനില്‍ അമേയ്, മിഥുന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

News, Kerala,DYFI, Blood donation, General hospital,DYFI Vidyanagar village conducted blood donation


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala,DYFI, Blood donation, General hospital,DYFI Vidyanagar village conducted blood donation

Post a Comment