Join Whatsapp Group. Join now!

വേനലവധിയില്‍ വേല പഠിക്കാം പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ചൈല്‍ഡ്‌ലൈന്‍ നടത്തിയ വേനലവധിയില്‍ വേല പഠിക്കാം പരിപാടിയുടെ Kerala, News, Certificate, Kasargod, Distribution, Kookanam Rahman, Nileshwaram, Certificate distributed.
നീലേശ്വരം: (my.kasargodvartha.com 01.05.2018) ചൈല്‍ഡ്‌ലൈന്‍ നടത്തിയ വേനലവധിയില്‍ വേല പഠിക്കാം പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം പാന്‍ടെക്കില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ നിര്‍വഹിച്ചു. സെക്രട്ടറി സുധാകരന്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു.

സുധീഷ് കെ.വി, ജയാണി ജോസഫ് എന്നിവര്‍ ആശംസിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ലിഷ കെ.വി സ്വാഗതവും, പ്രീജ.എ നന്ദിയും പറഞ്ഞു.

Kerala, News, Certificate, Kasargod, Distribution, Kookanam Rahman, Nileshwaram, Certificate distributed.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Certificate, Kasargod, Distribution, Kookanam Rahman, Nileshwaram, Certificate distributed.

Post a Comment