Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന Kerala, News, Obituary, Cancer, House wife, Death, Treatment, Cancer Patient Death
കുമ്പള: (my.kasargodvartha.com 21.05.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

കുമ്പള  പേരാല്‍ പട്ടൊരിയിലെ  യൂസുഫിന്റെ ഭാര്യ ബീഫാത്തിമ(50)യാണ് മരിച്ചത്. കുടലില്‍ കാന്‍സര്‍ ബാധിച്ച് മൂന്ന് വര്‍ഷമായി മംഗലാപുരത്തും, കോഴിക്കോടുമായി ചിക്ല്‍ത്സയിലായിരുന്നു. മക്കള്‍: നൗഷാദ്,നസീറ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Cancer, House wife, Death, Treatment, Cancer Patient Death.   

Post a Comment