ദുബൈ: (my.kasargovartha.com 27.05.2018) 2018-19 വര്‍ഷത്തേക്കുള്ള ബാങ്കോട് ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബൈ അല്‍ ഖലീജ് ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഇഥോടൊപ്പം ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു.
ജനറല്‍ സെക്രട്ടറി സാബിത്ത് സുലൈമാന്‍ സ്വാഗതം പറഞ്ഞു. യൂനുസ് ബാങ്കോട് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പഴയ കമ്മിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തി. പ്രസിഡന്റ് സമീര്‍ അധ്യക്ഷത വഹിച്ചു. 2017 - 2018 വര്‍ഷത്തെ വരവ് ചിലവ് കണക്ക് സെക്രട്ടറി അവതരിപ്പിച്ചു. തുടര്‍ന്ന് നിലവിലെ കമ്മിറ്റി പിരിച്ചിവിടുകയും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
സമീര്‍ പ്രസിഡന്റായും സാബിത് സുലൈമാന്‍ സെക്രട്ടറിയായും ഖലീല്‍ ചുങ്കത്ത് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികള്‍: മുനീര്‍ സി എച്ച്, നൂറുദ്ദീന്‍ ലോജിക് സ്‌പോര്‍ട്‌സ്, മുനവ്വര്‍, ഹാരിസ് പൈഡല്‍ (വൈസ് പ്രെസിഡന്റ്മാര്‍), സഹീര്‍, ഇസ്ഹാഖ്, സിറാജ് ഷെട്ടി, കാമില്‍, അമീന്‍ പള്ളിക്കാല്‍, ഫാറൂഖ് ഗാര്‍ഡന്‍ (ജോയിന്‍ സെക്രട്ടറിമാര്‍), ലുക്മാന്‍, ഷമീം (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്മാര്‍), ബിലാല്‍ (ഹെഡ് ഓഫ് ഏരിയ കണ്‍വീനര്‍), ഷെഫീഖ് മൊട്ടു, ഔഫ് മൊട്ടു, ഫൈസല്‍ എന്‍ ആര്‍, ജാബിര്‍ ആസിഫ് മൊട്ടു(ദുബൈ ദെയ്‌റ ഏരിയ കണ്‍വീനര്‍മാര്‍), റൗഫ്, റമീസ്(ദുബൈ കറാമ ഏരിയ കണ്‍വീനര്‍മാര്‍), ലത്തീഫ് ബഡുവന്‍, നൂറുദ്ദീന്‍ തായല്‍, ഖലീല്‍ ബഡുവന്‍, ഫിറോസ്(ഷാര്‍ജ ഏരിയ കണ്‍വീനര്‍മാര്‍), ഹാരിസ് ഗ്ലോബല്‍ പീജിന്റ, ഷെരീഫ് എസ് ആര്‍ എഫ് (അജ്മാന്‍ ഏരിയ കണ്‍വീനര്‍മാര്‍), സഫീര്‍ ഇ എം, സിയാദ്, ഫൈസല്‍ പ്രിന്‍സ് (അബുദാബി ഏരിയ കണ്‍വീനര്‍മാര്‍), ലത്തീഫ് സി ബി (യുഎഇ കൗണ്‍സിലര്‍), ഔഫ് ഇന്‍ഡീസ്, പി യു അഹമ്മദ്, ഷഫീഖ് ചെങ്ങളം (ഖത്തര്‍ കൗണ്‍സിലര്‍മാര്‍), താജുദ്ദീന്‍ ഡാന്‍സ്, ജാഫര്‍ (സൗദി അറേബ്യ കൗണ്‍സിലര്‍മാര്‍), സലിം, നവാസ് (ഒമാന്‍ കൗണ്‍സിലേഴ്‌സ്), സാദിഖ്, തഞ്ചു, നസീര്‍ (കുവൈറ്റ് കൗണ്‍സിലര്‍മാര്‍) ബഹ്‌റൈന്‍: നൗഫല്‍, സുലൈമാന്‍, സിറാജ്, ആഷിഫ്. വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍: യൂനുസ്, സഹദ്, അബ്ദുല്ല കണ്ടത്തില്‍, അമ്മി, നിസാം ഗാര്‍ഡന്‍.
പുതിയ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമീര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ഖലീല്‍ ചുന്‍ഗം, വൈസ് പ്രസിഡന്റ് മുജീബ് എന്നിവര്‍ പ്രസംഗിച്ചു. ഹെഡ് ഓഫ് ഏരിയ കണ്‍വീനര്‍ ബിലാല്‍ നന്ദി പറഞ്ഞു.
Keywords: Gulf, News, Bangod Jama-ath Gulf Committee office bearers