Join Whatsapp Group. Join now!

'എന്റെ മഞ്ചേശ്വരം ശുചിത്വ മഞ്ചേശ്വരം'; നടന്‍ ഇന്ദ്രന്‍സ് ഡോക്യുമെന്ററി പ്രകാശനം ചെയ്തു

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 'എന്റെ മഞ്ചേശ്വരം ശുചിത്വ മഞ്ചേശ്വരം' എന്ന ഡോക്യുമെന്ററി പ്രകാശനം നടത്തി. നടന്‍ ഇന്ദ്രന്‍സ് പ്രകാശനം നിര്‍വ്വഹിച്ചു. മഞ്ചേശ്വരം കലാ സ്പര്‍ശം Kerala, News, Kasaragod, Manjeshwaram, Documentary, Actor, Indrans, Released, Actor Indrans documentary released
മഞ്ചേശ്വരം: (my.kasargodvartha.com 05.05.2018) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 'എന്റെ മഞ്ചേശ്വരം ശുചിത്വ മഞ്ചേശ്വരം' എന്ന ഡോക്യുമെന്ററി പ്രകാശനം നടത്തി. നടന്‍ ഇന്ദ്രന്‍സ് പ്രകാശനം നിര്‍വ്വഹിച്ചു. മഞ്ചേശ്വരം കലാ സ്പര്‍ശം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്വാഗതം പറഞ്ഞു.

Kerala, News, Kasaragod, Manjeshwaram, Documentary, Actor, Indrans, Released,  Actor Indrans documentary released

Kerala, News, Kasaragod, Manjeshwaram, Documentary, Actor, Indrans, Released,  Actor Indrans documentary released

പി.ബി അബ്ദുര്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡന്റ് എ.കെ.എം അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു, അബ്ദുല്‍ അസീസ് ഹാജി, ശാഹുല്‍ ഹമീദ്, ശംഷാദ് ഷുക്കൂര്‍, അബ്ദുല്‍ മാസിദ്, അരുണ, ഭാരതി ജെ ഷെട്ടി, രൂപ വാണി, ഫരീദ സക്കീര്‍, ഹര്‍ഷദ് വോര്‍ക്കാടി തുടങ്ങിയവര്‍ സംസാരിച്ചു.

Kerala, News, Kasaragod, Manjeshwaram, Documentary, Actor, Indrans, Released,  Actor Indrans documentary released

ദേശീയ പാതയോരങ്ങളിലും ജല സ്രോദസ്സുകളിലും വലിച്ചെറിയുന്ന ചിക്കന്‍ വേസ്റ്റുകള്‍ കടകളില്‍ പോയി ശേഖരിച്ചു ഉപകാരപ്രദമായ മറ്റൊരു ബൈ പ്രോഡക്റ്റാക്കി മാറ്റുന്ന ബഹ്‌റൈന്‍ ന്യൂട്ടറിക് ചിക്കന്‍ വേസ്റ്റ് റീ സൈക്ലിങ് പ്ലാന്റിന്റെ മാനേജിങ് പാര്‍ട്ണര്‍ സാദിഖിനെ ചടങ്ങില്‍ ആദരിച്ചു.

Kerala, News, Kasaragod, Manjeshwaram, Documentary, Actor, Indrans, Released,  Actor Indrans documentary released

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Manjeshwaram, Documentary, Actor, Indrans, Released,  Actor Indrans documentary released  

Post a Comment