പെരിയ:(my.kasargodvartha.com 19.04.2018) 35 ലിറ്റര്‍ പോണ്ടിച്ചേരി നിര്‍മിത വിദേശമദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പെരിയ നാലേക്രയിലെ വിനോദ് കുമാറിനെ (35)യാണ് ബേക്കല്‍ എസ് ഐ ഉമേഷും സംഘവും അറസ്റ്റു ചെയ്തത്. വിനോദ് സഞ്ചരിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
ചെര്‍ക്കാപ്പാറ കുന്നൂച്ചിയില്‍ വെച്ച് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് 500 മി.ലീറ്ററിന്റെ 70 കുപ്പി മദ്യം ഇയാളില്‍ നിന്നു പിടിച്ചെടുത്തത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ വിനോദ് കുമാറിനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Periya, Liquor, Arrest, Youth, Police, Bike, Custody, Court, Remand, Youth arrested with liquor.