കാസര്‍കോട്: (my.kasargodvartha.com 08.04.2018) മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ബ്ലാര്‍ക്കോട് യംഗ് മെന്‍സ് ക്ലബ്ബിന്റെയും, നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോകാരോഗ്യ ദിനം ആചരിച്ചു. നാസര്‍ ബ്ലാര്‍ക്കോഡ് സ്വാഗതം പറഞ്ഞു. ക്ലബ് പ്രസിഡണ്ട് എ പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ പി സുന്ദരന്‍ ആരോഗ്യ ദിന സന്ദേശം നല്‍കി. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സ് വി രാജി. നന്ദി പറഞ്ഞു. ക്ലബ് ഭാരവായികള്‍, മെമ്പേഴ്‌സ്, തുടങ്ങി പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും രക്തസമ്മര്‍ദം, ഷുഗര്‍ നില എന്നിവ പരിശോധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, World Health day marked