ചെറുവത്തൂര്‍: (my.kasargodvartha.com 19.04.2018) തുരുത്തി ആലിനപ്പുറത്തെ എ.സി. അബ്ദുല്‍ റഹ് മാന്‍ ഹാജി (96) നിര്യാതനായി. ഭാര്യ: ബീവി. മക്കള്‍: സൈനുദ്ദീന്‍, താജുദ്ദീന്‍, മൊയ്‌നുദ്ദീന്‍, ഷക്കീര്‍, അഫ്‌സല്‍ (എല്ലാവരും ദുബൈ), കുഞ്ഞാമിന, റംലത്ത്, അഫ്‌സത്ത്, റഹ് മത്ത്, പരേതയായ ദൈനബി.
മരുമക്കള്‍: ഖദീജ, ഷക്കീല (മാട്ടൂല്‍), ഷക്കീല (കൈതക്കാട്), ശബീന, സുഫൈജ, ഹംസ, സലാം (ദുബൈ), അമീര്‍, അഹ് മദ്, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: മജീദ്, യൂനുസ് ഹാജി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)മരുമക്കള്‍: ഖദീജ, ഷക്കീല (മാട്ടൂല്‍), ഷക്കീല (കൈതക്കാട്), ശബീന, സുഫൈജ, ഹംസ, സലാം (ദുബൈ), അമീര്‍, അഹ് മദ്, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: മജീദ്, യൂനുസ് ഹാജി.
Keywords: Kerala, News, Obituary, Death, Cheruvathur, Kasargod, Thuruthi A.C Abdul Rahman Haji passes away.