കാസര്‍കോട് : (my.kasargodvartha.com 05.04.2018) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 15 മുതല്‍ 30 വരെ സമ്മര്‍ കോച്ചിങ് ക്യാമ്പ് നടത്തപ്പെടുന്നു. 16 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി നടത്തപ്പെടുന്ന ക്യാമ്പില്‍ കേരള രഞ്ജി ട്രോഫി ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചു വരുന്ന മാസ്റ്റര്‍ മൊയ്തു നേതൃത്വം നല്‍കും. കൂടാതെ മുന്‍ രഞ്ജി ട്രോഫി താരങ്ങളും ക്യാമ്പില്‍ പരിശീലനം നല്‍കും. 3 മേഖലകളായി നടത്തപ്പെടുന്ന ക്യാമ്പില്‍ കാസര്‍കോട് എ ആര്‍ ക്യാമ്പ് പാറക്കട്ടെ, എസ് എ ടി മഞ്ചേശ്വര്‍, നീലേശ്വരം എന്നിവിടങ്ങളിലായി കോച്ചിങ് ക്യാമ്പ് നടത്തപ്പെടുന്നു.
താല്‍്പര്യമുള്ള കുട്ടികള്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ താഴെ പറയുന്ന നമ്പറുകളുമായി ബന്ധപ്പെടുക.
എന്‍ എം സലീം 9495773477(മഞ്ചേശ്വര്‍)
അന്‍സര്‍ പള്ളം 9895158482(നീലേശ്വരം)
അഫ്‌സല്‍ ഖാന്‍ 8075313537(കാസര്‍കോട്)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)താല്‍്പര്യമുള്ള കുട്ടികള്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ താഴെ പറയുന്ന നമ്പറുകളുമായി ബന്ധപ്പെടുക.
എന്‍ എം സലീം 9495773477(മഞ്ചേശ്വര്‍)
അന്‍സര്‍ പള്ളം 9895158482(നീലേശ്വരം)
അഫ്‌സല്‍ ഖാന്‍ 8075313537(കാസര്‍കോട്)
Keywords: Kerala, News, Kasargod, Summer coaching camp, Summer coaching camp on 15 to 30.