Join Whatsapp Group. Join now!

പള്ളിക്കാലിലെ ബി.സി അബൂബക്കര്‍ ഹാജി നിര്യാതനായി

പള്ളിക്കാലിലെ ബി.സി അബൂബക്കര്‍ ഹാജി (74) നിര്യാതനായി. ഞായറാഴ്ച വൈകിട്ട് 4.45 മണിയോടെ സ്വവസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘകാലമായി പള്ളിക്കാല്‍ Kerala, News, Obituary, Pallikkal B.C Aboobacker Haji passes away
തളങ്കര: (my.kasargodvartha.com 29.04.2018) പള്ളിക്കാലിലെ ബി.സി അബൂബക്കര്‍ ഹാജി (74) നിര്യാതനായി. ഞായറാഴ്ച വൈകിട്ട് 4.45 മണിയോടെ സ്വവസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘകാലമായി പള്ളിക്കാല്‍ അമലുസ്വാലിഹ മസ്ജിദ് പരിപാലകനായി സേവമനുഷ്ടിച്ചുവരികയായിരുന്നു.

ഭാര്യ: ബീവി (ബേക്കല്‍). മക്കളില്ല. സഹോദരങ്ങള്‍: അബ്ദുല്ല, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍, ഉമ്മു ഹലീമ. ഖബറടക്കം ഞായറാഴ്ച രാത്രി എട്ടു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: Kerala, News, Obituary, Pallikkal B.C Aboobacker Haji passes away< !- START disable copy paste -->

Post a Comment