Join Whatsapp Group. Join now!

കര്‍ണാടക നിര്‍മിത മദ്യവുമായി ഒരാള്‍ പിടിയില്‍

കുമ്പള ബംബ്രാണ തിലക് നഗറില്‍ 22 പാക്കറ്റ് കര്‍ണാടക നിര്‍മിത മദ്യവുമായി ഒരാളെ കുമ്പള എസ്.ഐ. ജെ. ജയശങ്കറും സംഘവും അറസ്റ്റു ചെയ്തു. ഊജാറിലെ സുബോധയ (42) ആണ് അറസ്റ്റിലായത്. Kerala, News, Liquor, Arrested, Police, Karnataka.
കുമ്പള: (my.kasargodvartha.com 12.04.2018) കുമ്പള ബംബ്രാണ തിലക് നഗറില്‍ 22 പാക്കറ്റ് കര്‍ണാടക നിര്‍മിത മദ്യവുമായി ഒരാളെ കുമ്പള എസ്.ഐ. ജെ. ജയശങ്കറും സംഘവും അറസ്റ്റു ചെയ്തു. ഊജാറിലെ സുബോധയ (42) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.

കോളനികള്‍ കേന്ദ്രീകരിച്ച് കര്‍ണാടക നിര്‍മിത മദ്യം വ്യാപകമായി വില്‍പ്പന നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

Kerala, News, Liquor, Arrested, Police, One arrested with Liquor.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Liquor, Arrested, Police, One arrested with Liquor.< !- START disable copy paste -->

Post a Comment