നീലേശ്വരം: (my.kasargodvartha.com 18.04.2018) കാസര്‍കോട് ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ആരംഭിച്ച വേനല്‍ അവധിയില്‍ വേല പഠിക്കാം. പരിപാടിയില്‍ ചുരിദാര്‍ നിര്‍മ്മാണത്തിന് 25 കുട്ടികള്‍ പങ്കെടുത്തു.
സുധാകരന്‍ തയ്യിലിന്റെ അധ്യക്ഷതയില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ ലിഷ സ്വാഗതവും ചൈല്‍ഡ്‌ലൈന്‍ വളണ്ടിയര്‍ പ്രീജ എ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Nileshwaram, Kasargod, Nileshwaram support organization conduct summer camp.