Join Whatsapp Group. Join now!

മാങ്ങാട്ടെ എം രാഘവന്‍ നിര്യാതനായി

മാങ്ങാട് അമരാവതിയിലെ എം രാഘവന്‍ (68) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കള്‍: എം ആര്‍ അരവിന്ദാക്ഷന്‍ (സിപിഎം അമരാവതി ബ്രാഞ്ച് സെക്രട്ടറി), എം ആര്‍ അജയന്‍, അനിത, അജിത. മരുമക്കള്‍: അനു Kerala, News, Obituary, Uduma, M Ragavan.
ഉദുമ: (www.kvartha.com 13.04.2018) മാങ്ങാട് അമരാവതിയിലെ എം രാഘവന്‍ (68) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കള്‍: എം ആര്‍ അരവിന്ദാക്ഷന്‍ (സിപിഎം അമരാവതി ബ്രാഞ്ച് സെക്രട്ടറി), എം ആര്‍ അജയന്‍, അനിത, അജിത. മരുമക്കള്‍: അനു (പള്ളോട്ട്), മിനി (കോട്ടൂര്‍), ഗണേഷന്‍ (തൊട്ടിയില്‍), ഗംഗാധരന്‍ (ഗള്‍ഫ്).

സഹോദരങ്ങള്‍: മാധവി, ഗംഗാധരന്‍, കുഞ്ഞിക്കണ്ണന്‍, സുരേന്ദ്രന്‍, പത്മാവതി, കുട്ടികൃഷ്ണന്‍, പരേതരായ വേണു, പാര്‍വതി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Uduma, M Ragavan, Mangad M. Raghavan passes away
 < !- START disable copy paste -->

Post a Comment