മുളിയാര്‍: (my.kasargodvartha.com 30.04.2018) മല്ലം മുണ്ടപ്പള്ളത്തെ സുനന്ദന്‍ മണിയാണി (75) നിര്യാതനായി. മംഗളൂരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
പരേതരായ കുഞ്ഞികൃഷ്ണന്‍ -മുത്തക്ക ദമ്പതികളുടെ മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: രാധാകൃഷ്ണന്‍, രമേശന്‍, അജിത്, പ്രവീണ്‍, നവീന്‍.
മരുമക്കള്‍: മിനി, വിജില, ദിയ.
തിങ്കളാഴ്ച വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കാരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muliyar, Kasargod, Death, Obituary, Mallam Sunandhan Maniyani passes away.