കാസര്‍കോട്: (my.kasargodvartha.com 17.04.2018) കോട്ടിക്കുളം സ്രാത്തുങ്കാല്‍ ശുഹദാ മഖാമില്‍ കാല്‍ നൂറ്റാണ്ട് കാലമായി നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും മതപ്രഭാഷണവും തുടങ്ങി. സ്വാഗത സംഘം ചെയര്‍മാന്‍ യു.കെ.മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. മഖാം സിയാറത്തിനും പ്രാര്‍ത്ഥനക്കും കോട്ടിക്കുളം വലിയപള്ളി ചീഫ് ഇമാം അബ്ദുല്‍ അസീസ് അഷ്‌റഫി നേതൃത്വം നല്‍കി. കോട്ടിക്കുളം മുസ് ലിം ജമാഅത്ത് മുദരീസ് മുഹമ്മദ് കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് യു .കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഷാഫി ഹാജി പളളിക്കാല്‍ സ്വാഗതം പറഞ്ഞു.
ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എം കുഞ്ഞാമദ്, വൈസ് പ്രസിഡണ്ട് അബ്ദുല്ല ഹാജി കാവേരി, ട്രഷറര്‍ കെ.ബി ഹമീദ് ഹാജി, സയ്യിദ് ഹാശിം തങ്ങള്‍, വി.പി.മുഹമ്മദ് മൗലവി, മുഹമ്മദ് റിസ് വി കോട്ടിക്കുളം, ശാഹുല്‍ ഹമീദ് ദാരിമി, ഉമറുല്‍ ഫാറൂഖ് നിസാമി, ഹക്കീം എസ്.പി. സുബൈര്‍ മൗലവി പ്രസംഗിച്ചു.
സ്വലാത്ത് അര്‍ത്ഥവും മഹത്വവും എന്ന വിഷയത്തില്‍ അടിവാട് അഹ് മദ് കബീര്‍ ബാഖവി എറണാകുളം മുഖ്യ പ്രഭാഷണം നടത്തി.
17ന് രാത്രി 8.30 ന് ദിക്ര്‍ ആത്മാവിന്റെ ഭക്ഷണം എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് അഷ്‌റഫി മുഖ്യ പ്രഭാഷണം നടത്തും. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ അസീസ് കാപ്പില്‍ സ്വാഗതം പറയും .ഇഖ്ബാല്‍ കരിപ്പോടി, മുഹമ്മദ് കുഞ്ഞി കണിയമ്പാടി, ഹമീദ് റോയല്‍, എ.എം. മുഹമ്മദ് കുഞ്ഞി, ഹനീഫ പാലക്കുന്ന്, യൂനുസ് കപ്പണക്കാല്‍, അന്‍സാരി കെ. മാജിദ് പ്രസംഗിക്കും.
വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന സ്വലാത്ത് മജിലിസിനും കൂട്ടപ്രാര്‍ത്ഥനക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ യു .കെ മുഹമ്മദ് കുഞ്ഞി ഹാജി, പി.എം കുഞ്ഞാമദ്, മുഹമ്മദ് ശാഫി ഹാജി, അബ്ദുല്‍ അസീസ് അഷ്‌റഫി, ഹക്കീം എസ്.പി. സുബൈര്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasargod, Press meet, Kottikkulam Shuhada Makham Swalath anniversary 17-19.